Surprise Me!

Here is how Arnab Goswami got arrested | Oneindia Malayalam

2020-11-04 2 Dailymotion

Here is how Arnab Goswami got arrested<br />മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ഇന്ന് രാവിലെയാണ് വീട്ടിലെത്തി മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 2018ലെ രണ്ടു മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. തന്റെ വീട്ടിലെത്തിയ പോലീസ് മര്‍ദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും അര്‍ണബ് പരിതപിക്കുന്നു. മര്‍ദ്ദിച്ചില്ലെന്ന് പോലീസ് അവകാശപ്പെടുന്നു. എന്നാല്‍ അര്‍ണബിനെ പിടിച്ചു തള്ളുന്ന ദൃശ്യങ്ങള്‍ റിപബ്ലിക് ടിവി പുറത്തുവിട്ടു.

Buy Now on CodeCanyon